25+ Happy Friendship Day Messages in Malayalam

Good friends are lives treasure and a good friendship is the best relationship ever. Send Friendship and Friends SMS in Malayalam to all your friends and show them how important they are to you.

Malayalam Friendship SMS Text messages to send the greetings of friendship to all your friends. Short SMS messages about friendship in Malayalam. Show your friends your concern for them and keep in touch with your friends. Sometimes A few lines of text is better than hours of talking in friendship.

ഇനിയും ഒരുപാട് വിദ്യാലയത്തിൽ പഠിക്കണം എന്നുണ്ട്_ പക്ഷെ അത് ഒരുപാട് അറിവിനുവേണ്ടിയോ നല്ല ഉയർന്ന വേതനം കിട്ടുന്ന ജോലിക്കുവേണ്ടിയോ അല്ല_ മറിച്, കളഞ്ഞുപോയി എന്ന് എനിക്ക് തോന്നുന്ന സൗഹൃദത്തെ തിരിച്ചു പിടിക്കാൻ വേണ്ടി മാത്രം_ ഇനി ഒരു അവസരം ഉണ്ടാവില്ല എന്ന് എനിക്ക് അറിയാം_ അതുകൊണ്ടാവാം ഇപ്പോൾ ലഭിക്കുന്ന ഓരോ സൗഹൃദത്തെയും എന്നിലെ ശ്വാസം പോലെ കൊണ്ടുനടക്കുന്നത്.

പലപ്പോഴും പ്രണയിക്കുന്നവർ നൽകുന്ന കണ്ണുനീർ തുടയ്ക്കുന്നത് നമ്മൾ കൂടപ്പിറപ്പാക്കിയ കൂട്ടുകാരാണ്

ലോകത്തിലെ ഏറ്റവും വലിയ ശക്തി എന്താണ് ?

അപ്പോൾ നികൾ പറയും അത് ആയുധം ആണ് എന്ന് , കുറച്ച് പേർ പറയും ശാസ്ത്രമാണ് എന്ന് , ചിലർ പറയും ബുദ്ധിയാണ് എന്ന് , ചിലർ പറയും സൈന്യബലം ആണ് എന്ന് . പക്ഷെ ഇതെല്ലം അപൂർണ്ണമാണ് .ഈ ലോകത്തിലെ ഏറ്റവും വലിയ ശക്തിയാണ് ” സൗഹൃദം” .

ജിവിതത്തിൽ ഉണ്ടാകുന്ന സങ്കടങ്ങളെ ഞാൻ കണക്കാകില്ല കാരണം അവയാണ് എന്റെ ജിവിതത്തിന്റെ സൗന്ദര്യം എന്ന് ഞാൻ വിശ്വസിക്കുന്നു

ജിവിതത്തിൽ ഉണ്ടാകുന്ന സങ്കടങ്ങളെ ഞാൻ കണക്കാകില്ല കാരണം അവയാണ് എന്റെ ജിവിതത്തിന്റെ സൗന്ദര്യം എന്ന് ഞാൻ വിശ്വസിക്കുന്നു

കള്ളം കൊണ്ട് നീ എത്ര വലിയ കൊട്ടാരം കെട്ടി പൊക്കിയാലും ആ കൊട്ടാരം പൊളിഞ്ഞു വീഴാൻ അധികം സമയം ഒന്നും വേണ്ടി വരില്ല.

“മരണം വരെ
ഒരിക്കലും നമ്മെ
തനിച്ചാക്കാത്ത
നിഴലുകൾക്ക്
പറയുന്ന
പേരാണത്രേ……..”

കാലത്തിന്റെ കവിൾ തടത്തിലെ കണ്ണീർ തുള്ളിയാണ് താജ് മഹൽ എങ്കിൽ …….എന്റെ കവിൾ തടത്തിലെ കണ്ണീർ തുള്ളിമായ്ച്ച് കളഞ്ഞവരാണ് എന്റെ ചങ്ങാതിമാർ.

എഴുതിയിട്ട വരികളിലെവിടെയോ വീണു കിടപ്പുണ്ട്…

ഉടഞ്ഞു പോയരെന്റെ മനസ്സിന്റെ ചീളുകൽ…

വായിച്ചെടുക്കുവാൻ കഴിയുമെങ്കിൽ.. അറിഞ്ഞു കൊളുക…

അല്ലെങ്കിൽ എന്നെ മറന്നു കൊളുക…

മനസ്സൊന്ന് കലങ്ങുമ്പോ

തോളിൽ കയ്യിട്ടു ചേർത്തു പിടിച്ചു സാരമില്ലെന്നു പറയുന്ന കൂട്ടുകാരോളം വരില്ല….

പൊയ്മുഖമുള്ള പല സ്നേഹങ്ങളും…..

വിരഹത്തിന്റെ വേദന അറിയാൻ പ്രണയിക്കണം എന്നില്ല ……???മനസ്സു കൊടുത്തു സ്നേഹിച്ച ഒരു ചങ്ങാതി കുറച്ചു സമയം മിണ്ടാതിരുന്നാൽ മതി….

അകലും നേരം ഒഴുകി പോകുന്ന കണ്ണുനീർ തുള്ളികളുടെ വില അറിയുന്നത് ഹൃദയത്തിൽ സൂക്ഷിച്ച സുഹൃത്ത് ബന്ധങ്ങൾ നഷ്ട്ടപെടുമ്പോൾ ആണ് ……..

കാലം നിന്നെ എന്നിലേക്ക് എത്രമാത്രം അടുപ്പിച്ചുവെന്നത് എനിക്ക് മനസ്സിലായത് ഇപ്പൊഴാണ് കാരണം..ഇന്ന് കണ്ണടച്ചാലും തുറന്നാലും കാണുന്നത് നിൻറ്റെ മുഖം മാത്രമാണ്…

സുഹൃത് ബന്ധo കൈയും കണ്ണും

തമ്മിലുള്ള ബന്ധo

പോലെയായിരിക്കണം…. കൈയിൽ

മുറിവേറ്റാൽ കണ്ണ് നിറയുന്നു കണ്ണ്

നിറയുമ്പോൾ കൈ കണ്ണുനീർ

തുടയ്ക്കുന്നു…..

ചിരിയുടെ പിന്നിലെ ദുക്കവുംമിഴിയുടെ പിന്നിലെ കണ്ണീരുംദേഷ്യത്തിനു പിന്നിലെ സ്നേഹവുംഅറിയുന്നതാണ് യഥാർത്ഥ ഫ്രണ്ട്ഷിപ്പ്

നമ്മോട് ചിരിക്കുന്നവരെല്ലാം നമ്മുടെ കൂട്ടുകാരല്ല,

ഏതവസ്ഥയിലും നമ്മെ ചിരിപ്പിക്കാൻ കൂടെ നിൽക്കുന്നവരാണ് നമ്മുടെ കൂട്ടുകാർ.

നമ്മളെ ഒഴിവാക്കി പോകുന്നവരെ ഒരിക്കലും പിടിച്ചു നിർത്താൻ ശ്രമിക്കരുതു,, കരണം പിടിച്ചു വാങ്ങുന്ന സ്നേഹം ഒരിക്കലും നിലനിൽക്കില്ല അത് സൗഹ്യദമായാലും പ്രണയമായാലും

നല്ല സുഹൃത്തുക്കൾ കടൽ തീരവും തിരമാലയും പോലെയാണ്…അടുക്കുകയും അകലുകയും ചെയ്യുന്നു…….എന്നാൽ ഒരിക്കലും പിരിയുകയില്ല…..

എവിടെയോ ജനിച്ചു എവിടെയോ

ജീവിച്ച നമ്മളെ കാലപ്രവാഹം

സുഹൃത്തുക്കളായി ഒന്നിപ്പിച്ചു എന്നു

തീരുമെന്നറിയാത്ത ഈ

ജീവിതയാത്രയുടെ അവസാനം വരെ

നമുക്ക് നല്ല സുഹൃത്തുക്കളായി

തുടരാം….

മറവി കാരണം ഒരാൾ മരിച്ചു…

ങേ… അതെങ്ങനെ ?

ശ്വാസം വിടാൻ മറന്നുപോയതാ

യിരുന്നു കാരണം ….

♡♡♡

ഇതിലും വലിയ ചളി സ്വപ്നങളില്‍ മാത്രം…

കുടുംബം നോക്കാൻ വേണ്ടി അദ്ധ്വാനിക്കുന്ന ചെക്കന്മാരെ കാണാൻ വല്ല്യ മൊഞ്ചൊന്നുമുണ്ടാവൂലാന്ന് ആരാടീ പറഞ്ഞത്??? എന്നിട്ട് ഞാനും കുടുംബം നോക്ക്ണ്ടല്ലോ…നല്ല മൊഞ്ചൂണ്ട്….അതെങ്ങനെ??

അവൾക്ക് നമ്പറ് തരാൻ പേട്യാണെന്ന്…..

ന്നാ നമ്പറ് വേണ്ടാ…ൻറ്റെ വാറ്റ്ഷാപ്പിലേക്കൊരു വോയ്സ് മെസേജയക്കട്ടെ…..ല്ലേ…ല്ലേ…ല്ലേ..????????????

ഉറക്കം വരാത്ത രാത്രികളിൽ ഞാനെന്നെക്കുറിച്ചോർക്കും……

എൻറ്റെ ആ നിഷ്കളങ്കമായ ചിരിയും മൊഞ്ചുള്ള മുഖവും എല്ലാം കൂടിയങ്ങ് ഓർക്കുമ്പോൾ ഉറക്കം താനേ വരും…????????

ഇന്നലെയൊരു പെൺകൊച്ച് വന്ന് എന്നോട് ഇഷ്ടോണെന്ന് പറഞ്ഞു. ????

ഞാൻ പറഞ്ഞു പരീക്ഷ ഒക്കെ അല്ലേ വരുന്നത്, പോയിരുന്നു പഠിക്കാൻ. ???? പിള്ളേരു പഠിക്കട്ടെ ????

അവളെ ഗവർമെൻറ്റ് ഉദ്ധ്യോഗസ്ഥനേ

കെട്ടിച്ച്കൊടുക്കൂന്നാ ഓൾടെ ബാപ്പ പറഞ്ഞത്….ഇന്നവളേതോ ഒരു പണിയുമില്ലാത്ത കൂതറയുടെ കൂടെ ചാടിപ്പോയീന്ന് കേട്ടു…എന്തോ..മനസ്സിന് ബല്ലാത്ത ശുഖം..????

ഇന്നലെ എൻറ്റെ ,,,

‘Matrimony profile description’

വായിച്ചു നോക്കിയപ്പോൾ ഞാൻ

എന്നെ തന്നെയങ്ങ് കെട്ടിയാലോന്ന് തോന്നി……

പ്യാവം ഞ്യാൻ…????????

You May Also Like:

  1. Happy Friendship Day Messages in English
  2. Happy Friendship Day Messages in Hindi
  3. Happy Friendship Day Messages in Gujarati
  4. Happy Friendship Day Messages in Malayalam
  5. Happy Friendship Day Messages in Tamil
  6. Happy Friendship Day Messages in Bengali
  7. Happy Friendship Day Messages for Colleagues
  8. Happy Friendship Day Messages for Girlfriend
  9. Happy Friendship Day Messages for Boyfriend

Leave a Comment